zvdcdgvfc

കായംകുളം: പുതുപ്പള്ളി തെക്ക് കലവറത്തറയിൽ പരേതനായ നാരായണന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ,രാജൻ,ഹരികുമാർ. മരുമക്കൾ : സുമ സ്മിത, രേഷ്മ. സഞ്ചായനം: വ്യാഴാഴ്ച രാവിലെ 8ന്.