ആലപ്പുഴ: പൂന്തോപ്പ് വാർഡിൽ തോപ്പിൽ ഹൗസിൽ നടേശൻ (67) നിരാത്യനായി. സംസ്ക്കാരം: ഇന്ന് ഉച്ചക്ക് 12ന് ചത്താനാട് പൊതുസ്മാശനത്തിൽ. ഭാര്യ: പരേതയായ ബേബി സുശീല. മകൾ: പാർവതി. മരുമകൻ: സജി. സഞ്ചയനം 2ന്.