xzsfdgvc

ആലപ്പുഴ: പ്രക്കാടൻ കളത്തിൽ പുന്നമട കെ.സി മാത്യു (ജോയിച്ചൻ 78) നിര്യാതനായി സംസ്ക്കാരം ഇന്ന് 2ന് മാർസ്ലീവ ഫൊറോന ചർച്ച് പഴവങ്ങാടി സെമിത്തേരിയിൽ. ഭാര്യ : കുഞ്ഞുമോൾ മാത്യു. മക്കൾ : അജു ജേക്കബ് മാത്യു, രജു ചെറിയൻ മാത്യു, തോമസ് മാത്യു. മരുമക്കൾ : സൗമ്യ അജു, പൗളിൻ തോമസ്.