ആലപ്പുഴ: താമല്ലാക്കൽ എസ്.എൻ.വി. എൽ.പി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം

ഒക്ടോബർ 12ന് നടക്കും.ശ്രീനാരായണ ഗുരുദേവനാൽ അനുഗ്രഹീതമായ 110 വർഷത്തിലേറെ പഴക്കമുള്ള കുമാരപുരത്തിന്റെ അക്ഷരമുത്തശ്ശിയുടെ അങ്കണങ്ങളിലേക്കും ക്ലാസ് മുറികളിലേക്കും ഓർമകൾ പങ്കുവയ്ക്കുന്നതിനുമായി 1960 ന് ശേഷമുള്ള ഒരു പൂർവ്വ വിദ്യാർത്ഥി സംഗമമാണ് ഉച്ചയ്ക്ക് 2ന് സ്കൂൾ ഹാളിൽ നടത്തുന്നത്.

ഫോൺ:ഹെഡ്മിസ്ട്രസ് അമ്പിളി.എൽ - 9037871054,​ കൺവീനർ സൂര്യ.എസ് - 6282181705.