കായംകുളം: ചേപ്പാട്ടുപറമ്പിൽ ഹബീബ് മുസ്‌ലിയാർ (62) നിര്യാതനായി. ഭാര്യ : റജിലത്ത്. മക്കൾ: നജീം, നിജാം, നജ്മ. മരുമകൻ: അനീർ.