തുറവൂർ : പട്ടണക്കാട് വെള്ളേക്കാവ് വിളി ഭഗവതിക്കാവ് ക്ഷേത്രത്തിലെ നവരാത്രി ഉത്സവം തുടങ്ങി. ഇന്ന് വൈകിട്ട് പൂജവയ്പ്പ്. ഒക്ടോബർ രണ്ടിന് രാവിലെ 7 .30ന് പൂജ എടുപ്പ് ,തുടർന്ന് വിദ്യാരംഭം ,എട്ടിന് വാഹനപൂജ.