a

മാവേലിക്കര: പോനകം മഠത്തിലേത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യ മണിയമ്മ (80) നിര്യാതയായി. മക്കൾ: മാജി കൃഷ്ണൻ, രാജി കൃഷ്ണൻ. മരുമക്കൾ: സത്യശീലൻ, ഡി.വിപിൻ. സഞ്ചയനം: 2ന് രാവിലെ 8ന്.