xfvbfc-b

മാവേലിക്കര: പാലംമുട്ടിൽ വടക്കേതിൽ കോശീസ് കോട്ടേജിൽ പി.ജെ.കോശി (നെബു-87) നിര്യാതനായി.സംസ്കാരം നാളെ 10ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെമിത്തേരിയിൽ. ബഹ്റിൻ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അന്നമ്മ കോശി. മക്കൾ: ജേക്കബ് കോശി, ജിനു. മരുമക്കൾ: അനു ജേക്കബ്, സഞ്ജയ്.