ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ സെക്ഷനിലെ എ.ആർ ക്യാമ്പ് , ഫോം മാറ്റിംഗ്‌സ് , വിജയപാർക്ക് ,
ആർ.ഡി ഷാ , സെർവോ , ജില്ലാ പഞ്ചായത്ത്‌, എസ്. പി ഓഫീസ്, ഹനുമാൻ, ഐശ്വര്യ, ജെ.പി ടവർ, കബീർ പ്ലാസ, രവീസ്, ,ബോട്ട് ജെട്ടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.