ആലപ്പുഴ: ആശ്രമം വാർഡ് ചക്കാലയിൽ വീട്ടിൽ പരമേശ്വരൻ (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ നളിനി. മക്കൾ : മുരുകേഷ്, കൃഷ്ണകുമാർ. മരുമക്കൾ : ശാന്തിനി, സിന്ധു.