photo

ചേർത്തല : മുനിസിപ്പൽ 27ാം വാർഡിൽ പുല്ലൂരുത്തിക്കരിയിൽ അലക്സാണ്ടറുടെ ഭാര്യ റോസമ്മ അലക്സ് (76) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 3ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സോണി തോമസ് (അദ്ധ്യാപിക, സെന്റ് മേരീസ് ഹൈസ്‌കൂൾ,ആലുവ),പരേതനായ സോജി അലക്സ്. മരുമകൻ: തോമസ് ആന്റണി.