
ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 15ാം വാർഡ് കടക്കരപ്പള്ളിവടക്ക്
കാട്ടിശ്ശേരിൽ സേവ്യർ (107) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് തങ്കി സെന്റ് മേരിസ് ഫോറോനാ ദേവാലയ സെമിത്തേരിയിൽ.
ഭാര്യ :പരേതയായ അന്നമ്മ.മക്കൾ:ത്രേസ്യയാമ്മ, ജോസഫ്, ഏലിക്കുട്ടി, പൗലോസ്, മോളി, ജോർജ്,പരേതയായ മേരി.മരുമക്കൾ:ജോൺ, പൊന്നപ്പൻ, ഏലിയമ്മ, ത്രേസ്യക്കുട്ടി, ബാബു, മിനി,പരേതനായ ജോസഫ്.