അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് പോട്ടയിൽ പുതുപ്പറമ്പിൽ രാജപ്പൻ (64) നിര്യാതനായി. ഭാര്യ: ഈശ്വരി. മക്കൾ: ബിജു, കണ്ണൻ, ഉണ്ണി, രഞ്ചു, മാളു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.