വള്ളികുന്നം: വാളാച്ചാൽ ജംഗ്ഷന് തെക്കുവശം പേരാത്ത് അമരാവതിയിൽ ചന്ദ്രമതി സുരേഷ് (53) നിര്യാതയായി. ഭർത്താവ്: സുരേഷ് ആനന്ദൻ. മക്കൾ: അനീഷ്, പരേതനായ അഭിലാഷ്. സഞ്ചയനം ഒക്ടോബർ 5ന് രാവിലെ 8 ന്.