thulasi

വള്ളികുന്നം: പുത്തൻചന്ത തോട്ടുകര വീട്ടിൽ(വള്ളികുന്നം ചിറയുടെ പടിഞ്ഞാറുവശം) പരേതനായ രാഘവൻ നായരുടെ മകൻ തുളസീധരക്കുറുപ്പ് (55) നിര്യാതനായി. അവിവാഹിതനാണ്.