ആലപ്പുഴ : കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 7 ന് കളക്ട്രേറ്റിലേയ്ക്കു വയോജന റാലിയും ധർണ്ണയും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
യഓഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എൻ. ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ആർ.പുരുഷോത്തമൻ പിള്ള പരിപാടികൾ വിശദീകരിച്ചു.