ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 9-ാം വാർഡിൽ അടിച്ചി വെളിയിൽ പരേതനായ സുരേന്ദ്രന്റെ (അമ്മണൻ) ഭാര്യ ശ്യാമള (66) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മകൾ: എസ്. സ്മിത ( സീമ ), മരുമകൻ :എസ്. പ്രദീപ് കുമാർ.