c-xvc

അരൂർ : കെ.എസ്.എസ്.പി.യു ബ്ലോക്ക് കമ്മിറ്റി ട്രഷറർ എം.പി അശോകൻ മേള ഉദ്ഘാടനം ചെയ്തു. അരൂർ യൂണിറ്റ് പ്രസിഡന്റ് എ .കെ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി മോഹൻദാസ് സ്വാഗതം പറഞ്ഞു. യൂണിറ്റ് ട്രഷറർ കെ. കെ.രാജപ്പൻപിള്ള , ബ്ലോക്ക് വൈസ് പ്രസിഡന്റ് രാധാമണി , സാംസ്കാരിക സമിതി കൺവീനർ എസ്.ബി സാബു കോ-ഓർഡിനേറ്റർ കെ. ഉണ്ണികൃഷൻ , വിമലാംബിക , പുഷ്പവിധി തുടങ്ങിയവർ സംസാരിച്ചു.