മാവേലിക്കര : വാത്തികുളം പുളിന്തറ വടക്കത്തിൽ പി.ആർ.ഭാസ്കരൻ (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ : പരേതയായ ശാന്തമ്മ. മക്കൾ: മനോജ്, സുമ, ബിനോജ്. മരുമക്കൾ : മായാദേവി, രഘു, സുജിത. സഞ്ചയനം 5ന് രാവിലെ 8ന്.