മുതുകുളം തെക്ക് : പന്നക്കാട്ടിൽ പടീറ്റതിൽ പരേതനായ ദാമോദരന്റെ ഭാര്യ നളിനി (85) നിര്യാതയായി. മക്കൾ: മോഹനൻ, പരേതയായ ശോഭന, ശ്യാമള, സുരാജു, ബൈജു. മരുമക്കൾ: കൃഷ്‌ണമ്മ, ഗോപിനാഥൻ, ശോഭനൻ, ശോഭ, അശ്വതി. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 8ന്.