ആലപ്പുഴ: തെക്കനാര്യാട് ഗുരുപുരം വെസ്റ്റിൽ പ്രവർത്തിച്ചുവരുന്ന ഐശ്വര്യ സംഗീത വിദ്യാലയത്തിൽ വിദ്യാരംഭം പ്രമാണിച്ച് ഒക്ടോബർ രണ്ടാം തിയതി രാവിലെ മുതൽ ശാസ്ത്രീയസംഗീതം, ലളിതഗാനം, ചലച്ചിത്രഗാനം എന്നീ ഇനങ്ങളിൽ പുതിയ ബാച്ച് ക്ലാസുകൾ ആരംഭിക്കും. ഫോൺ: 9495269297