obit

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ കൂർക്കാപ്പറമ്പിൽ വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ:തുളസി.മക്കൾ:പരേതനായ സനൽ,ഷൈല,സിന്ധുമോൾ. മരുമക്കൾ:സന്തോഷ്,മനോജ്.സഞ്ചയനം ഒക്ടോബർ 5ന്.