
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് കോക്കാട്ട് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ഭൈമി (89)നിര്യാതയായി.മക്കൾ: അരുന്ധതി, കെ.ബി.ഷാജി (റിട്ട.വില്ലേജ് അസിസ്റ്റന്റ്),പ്രിയ,കെ.ബി.പുഷ്പൻ.മരുമക്കൾ: പുഷ്പാംഗദൻ,ഷാലി,പ്രകാശൻ,സുമ.സഞ്ചയനം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന്.