xvffvc

കായംകുളം : പെരുങ്ങാല ദേശത്തിനകം മഠത്തിൽ കിഴക്കതിൽ സോമൻ (71) നിര്യാതനായി. ഭാര്യ : ജയാദേവി.