drgfhgv

നീർക്കുന്നം: പ്രഭാനിലയത്തിൽ പരേതനായ എസ്. രാഘവന്റെ ( റിട്ട.ഹൈസ്കൂൾ അദ്ധ്യാപകൻ, അമ്പലപ്പുഴ) ഭാര്യ പി.അർ. വനജാക്ഷി ( 96, റിട്ട.ടീച്ചർ, എസ്.ഡി.വി യു.പി.എസ് നീർക്കുന്നം) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 11 മണിക്ക്. മക്കൾ : പുഷ്കലാദേവി (റിട്ട.എ.എസ്.പി.ഒ), പരേതനായ ഭൂതനാഥ്‌, പരായഗുപ്തൻ (റിട്ട.ടി.എസ്.ഒ), പൂർണ്ണാദേവി, പ്രഭാദേവി, ലളിതാദേവി (പ്രൊഫസർ, ഐ.ടി.ഐ മദ്രാസ്). മരുമക്കൾ : ഭാഷ്യലാൽ, ലത, ജനി, സത്യപ്രസാദ്, പരേതനായ അമൃതകുമാർ, മുരളീകൃഷ്ണൻ.