
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ കുന്നുംപുറം ജംഗ്ഷന് സമീപം നായ്ക്കാപറമ്പ് വെളിയിൽ മോഹൻദാസ്, (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ
10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷക്കീല. മക്കൾ: മോനിഷ( സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആലപ്പുഴ ), മനീഷ. മരുമകൻ: രഞ്ജിത്ത്