dr-rosa-jose-79

അങ്കമാലി: അയിരൂർ പാനികുളങ്ങര പരേതനായ ഡോ. പി.പി. ജോസിന്റെ ഭാര്യ ഡോ. റോസ ജോസ് (79) നിര്യാതയായി. മക്കൾ: പരേതനായ രാജേഷ് പി. ജോസ്, ഡോ. രജനീഷ് പി. ജോസ്. മരുമകൾ: ഡോ. ദീപ്തി.