പറവൂർ: കിഴക്കേപ്രം വടക്കേപുക്കാട്ട് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതി അമ്മ (72) നിര്യാതയായി. മകൻ: അശോക് കുമാർ (കേസരി ബാബു). മരുമകൾ: വിദ്യ.