u
ബിജെപി ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റായി; തിരഞ്ഞെടുക്കപ്പെട്ട കെ. ടി. ബൈജുവിന് സ്വീകരണം നൽകുന്ന യോഗം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എസ്. സജി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ബി.ജെ.പി ഒ.ബി.സിമോർച്ച ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി. ബൈജുവിന് സ്വീകരണം നൽകി. യോഗം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എസ്. സജി ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ അദ്ധ്യക്ഷനായി. ബബിത, അജിത്കുമാർ, സമീർ ശ്രീകുമാർ, നവീൻ കേശവൻ തുടങ്ങിയവർ സംസാരിച്ചു.