kjnut1
കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ പള്ളൂരുത്തി ഏരിയ പ്രവർത്തകയോഗം ജില്ലാ സെക്രട്ടറി സി.കെ. പരീത് ഉദ്ഘാടനം ചെയ്യുന്നു

കുമ്പളങ്ങി: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പള്ളjരുത്തി ഏരിയ പ്രവർത്തകയോഗം ജില്ലാ സെക്രട്ടറി സി.കെ. പരീത് ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ സെക്രട്ടറി കെ.കെ> സുരേഷ്ബാബുവിനെ ആദരിച്ചു. ഏരിയ പ്രസിഡന്റ് സി.ആർ. ബിജു അദ്ധ്യക്ഷനായി​. കെ.കെ. സുരേഷ്ബാബു,​ എൻ.ജെ. ജോയി,​ സി.കെ. അനിൽ, കെ.എ. ജോഷി തുടങ്ങിയവർ സംസാരിച്ചു.