brejeetha-92

പിറമാടം: അമ്പാട്ട് മോളയിൽ പരേതനായ ഔസേഫിന്റെ ഭാര്യ ബ്രിജിത്ത ജോസഫ് (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഐ.പി.സി സിയോൻ സഭയുടെ ആഭിമുഖ്യത്തിൽ ഐ.പി.സി. കൈനി സെമിത്തേരിയിൽ. മക്കൾ: മറിയക്കുട്ടി, സെബാസ്റ്റ്യൻ, ജോർജ്, മാത്യു, ട്രീസ, എലിസബത്ത്, ഇമ്മാനുവേൽ. മരുമക്കൾ: ഫ്രാൻസിസ്, തങ്കമ്മ, സാലി, വിജി, ബേബി, സജീവൻ, എലിസബത്ത്.