mariyamma-67

മൂവാറ്റുപുഴ: വാഴപ്പിള്ളി പുളിഞ്ചുവട് എഴുത്താണിത്തൊട്ടിയിൽ പരേതനായ ജെയിംസിന്റെ ഭാര്യ മറിയമ്മ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് മാക്‌സിമില്യൻ കോൾബെ പള്ളി സെമിത്തേരിയിൽ. മക്കൾ: മനീഷ്, മനു, സനു. മരുമക്കൾ: ദീപ, നോബി, നീതു.