വൈപ്പിൻ: അയ്യമ്പിള്ളി ഗവ. ആശുപത്രിക്ക് സമീപം മട്ടക്കൽ മുരളി (65) നിര്യാതനായി. ഭാര്യ: ലത. മക്കൾ: മിഥുൻ, അമൽ കൃഷ്ണ. മരുമകൾ: ജിതിയ.