chinnamma

അങ്കമാലി: കിടങ്ങൂർ കനാൽ കവല കൂരൻ കല്ലുക്കാരൻ ദേവസിയുടെ ഭാര്യ ചിന്നമ്മ (80,​ കാഞ്ഞൂർ പാലിശ്ശേരി കുടുംബാംഗം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ആനി, മേഴ്സി, എൽസി , ആന്റണി, റൂബി. മരുമക്കൾ: ക്ലീറ്റസ്, വർഗീസ്, അൽഫോൻസ.