മൂവാറ്റുപുഴ: മേക്കടമ്പ് ചെറുകരകുടിയിൽ സി.പി. അബ്രാഹം (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് റാക്കാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ നേർച്ചപള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: ജിജി, ജിനി, ജിസി (ഖത്തർ). മരുമക്കൾ: റോയി, ജിറ്റി.