thampi-charamam

പറവൂർ: പ്രഭൂസ് തീയേറ്ററിന് സമീപം ഉള്ളായംപിള്ളി റോഡിൽ കോയിക്കര വീട്ടിൽ കെ.ജെ. തമ്പി (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഡോൺബോസ്കോ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: മനു, മിനു. മരുമക്കൾ: ഗ്ലിൻഡ, ലിജോ.