കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പോളിമർ സയൻസ് ആൻഡ് റബർ ടെക്‌നോളജി വകുപ്പിൽ പ്രോജക്ട് ഫെലോ ഒഴിവിലേയ്ക്ക് സെപ്തംബർ എട്ടിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷിക്കാൻ: saripas@cusat.ac.in അപേക്ഷിക്കേണ്ട അവസാനതീയതി: സെപ്തംബർ ആറ്.
അഭിമുഖതീയതി: സെപ്തംബർ എട്ട്.