മൂവാറ്റുപുഴ : നിർമല കോളേജിൽ (ഓട്ടോണോമസ്) കേരള ഹിന്ദി പ്രചാര സഭയുടെ അംഗീകാരത്തോടെ നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഹിന്ദി ഐച്ഛിക വിഷയമോ ഉപഭാഷയോ ആയുള്ള ബിരുദമാണ് യോഗ്യത. ഈ മാസം 12 ആണ് അവസാന തീയതി. ഫോൺ: 9496332394