prasanna-64

കൊടുവഴങ്ങ: മേടക്കൽ വീട്ടിൽ സുരേഷ് ബാബുവിന്റെ ഭാര്യ പ്രസന്ന (64) നിര്യാതയായി. മക്കൾ: മഞ്ജുഷ, മിഥുൻ. മരുമക്കൾ: സുമേഷ്, വിനില.