lilly-90

എളമക്കര: ഞായപള്ളത്ത് പരേതനായ ദിവാകരന്റെ ഭാര്യ ലില്ലി (90) നിര്യാതയായി. മക്കൾ: രഘുവരൻ, രേഖ, ഷാൽ, സുനിത. മരുമക്കൾ: രമ, ശശി, രശ്മി, അജയൻ.