kunjappan-66

മൂവാറ്റുപുഴ: ഉറവക്കുഴി മോളേകുടിയിൽ എം.കെ. കുഞ്ഞപ്പൻ (66) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ജിനു, അനു, മനു. മരുമക്കൾ: ഇന്ദു, സന്ധ്യ.