
ഫോർട്ട്‌കൊച്ചി: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും എൽ.ഐ.സി ഏജന്റുമായിരുന്ന അമരാവതി കോക്കേഴ്‌സ് തിയേറ്ററിന്റെ പിൻവശം അറക്കൽ വീട്ടിൽ വിജയൻ (97) നിര്യാതനായി. മക്കൾ: എ.വി. വിബിൻ (വി.എസ്. ഇലക്ട്രോണിക്സ് ഷോപ്പ്, എറണാകുളം പള്ളിമുക്ക്), എ.വി. വിൽജി (ഡി.എച്ച്.എൽ, എറണാകുളം). മരുമക്കൾ: ശ്യാലിനി (ടീച്ചർ, ഡോ. എൻ. ഇന്റർനാഷണൽ സ്‌കൂൾ), ബിന്ദു (ടീച്ചർ, ദോരോത്ത് ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ).