photo

വൈപ്പിൻ: ചെറായി തട്ടാരുപറമ്പിൽ സെബാസ്റ്റ്യൻ (57) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 10ന് ചക്കരക്കടവ് സെന്റ് റോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റെന്നി. മക്കൾ: റെസ്‌വിൻ, റിൻഷ, റൈനൽ റോസ്. മരുമകൾ: ജോഷ്മ.