dinakarn-87

ഫോർട്ട്‌കൊച്ചി: മുകുന്ദ് പ്രസ്സ് പാർട്ണർ അമരാവതി ഗവണ്മെന്റ് യു.പി. സ്‌കൂളിന് സമീപം എം.എസ്. ദിനകരൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഫോർട്ട്‌കൊച്ചി വെളി പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ മഞ്ജു. മകൾ: അഡ്വ. ഹീര (മിനി, ചെന്നൈ). മരുമകൻ: അഡ്വ. സായ്‌നാഥ്.