school

പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം 2025 ഓണം വൈബ് വ്യത്യസ്ത പരിപാടികളോടെ നടത്തി. സുന്ദരിക്ക് പൊട്ട് തൊടൽ, ബോൾ പാസിംഗ്, വടംവലി എന്നിവ നടത്തി. ഹെഡ്മിസ്ട്രസ് വി.എം മിനിമോൾ വിജയികൾക്ക് സമ്മാനവിതരണം നടത്തി.