
പിറവം: മുളക്കുളം വടക്കേക്കര പൈങ്ങാമറ്റത്തിൽ (തട്ടുംപുറത്ത്) പി. ബേബി (80, പ്രിയാ സ്റ്റോഴ്‌സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുളക്കുളം വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: സിജി, സിമി (യു.കെ.), സിനോജ് (യു.കെ). മരുമക്കൾ: ജേക്കബ്, ജീവൻ (യു.കെ), നിമ്മി (യു.കെ).