എറണാകുളം നഗരത്തിന് പുറത്ത് കളമശേരി സയിന്റിഫിക് പാർക്കിലും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലുമാണ് നിലവിൽ ഫൗണ്ടനുള്ളത്. മുമ്പ് കടവന്ത്ര ജി.സി.ഡി.എ കോമ്പൗണ്ട്, രാജേന്ദ്രമൈതാനത്തിന് സമീപം ഗാന്ധിസ്ക്വയർ, മഹാരാജാസ് കോളേജ് എന്നിവിടങ്ങിൽ മനോഹരമായ ഫൗണ്ടൻ ഉണ്ടായിരുന്നു. കോളേജിലെ ഫൗണ്ടനും ഗാർഡനും വിദ്യാർത്ഥികൾ തന്നെയാണ് നശിപ്പിച്ചത്. മറ്റുള്ളതൊക്കെ ശരിയായ പരിചരണമില്ലാതെ നശിച്ചുപോയി. ഗോശ്രീ പാലത്തിന് സമീപം കോർപ്പറേഷന്റെ സ്ഥലത്ത് ഉദ്യാനവും ഫൗണ്ടനും സ്ഥാപിക്കണമെന്ന ജനങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ പരിഗണിച്ചില്ല.

വി​.കെ. കൃഷ്ണൻ, റി​ട്ട. ഡെപ്യൂട്ടി​ ഡയറക്ടർ,

എംപ്ളോയ്മെന്റ്