പള്ളുരുത്തി: പനച്ചിപ്പറമ്പിൽ വി.എൻ. ബാലൻ (76) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ബോബി, ബൈജൂഷ്, അനീഷ്. മരുമക്കൾ: ബാബു , ഷിജിമോൾ, മൃദുല.