pauline-manuel-86

ഫോർട്ട്‌കൊച്ചി: അമരാവതി പുത്തൻപുരക്കൽ പരേതനായ പി.ബി. മാനുവലിന്റെ ഭാര്യ പൗളിൻ മാനുവൽ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് ഫോർട്ട്‌കൊച്ചി അമരാവതി സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ഫ്രാൻസിസ് സേവ്യർ, പി.എം. ബറെഡ്, പരേതയായ ട്രീസ മാനുവൽ, മേരി ഡാനിയേൽ, ആന്റണി മാനുവൽ, പി.എം. മേരി മാർഗരറ്റ്.