
മൂവാറ്റുപുഴ: പെരുമ്പല്ലൂർ കണ്ണാത്തുകുഴിയിൽ കെ.കെ. ജോസഫ് (86) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11ന് പെരുമ്പല്ലൂർ വിശുദ്ധ പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വൈക്കം മംഗലശ്ശേരിൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: രാജു, മിനി, മേബിൾ, ജെയിംസ്. മരുമക്കൾ: സാജു, സന്തോഷ്, അവറാൻ, സിന്റ.